ഉദുമ: 2018 നവംബർ 10, 11 തീയ്യതികളിൽ പാലക്കുന്ന് ഗ്രീൻവുഡ്സ് പബ്ലിക്ക് സ്ക്കൂളിൽ വെച്ച് നടക്കുന്ന സംസ്ഥാന ജൂനിയർ, യൂത്ത് പുരുഷ-വനിത വെയ്റ്റ് ലിഫ്റ്റിംഗ് ചാമ്പ്യൻ ഷിപ്പിലേക്കള്ള കാസര്‍കോട് ജില്ലാ ടീമിനെ തെരഞ്ഞെടുത്തു.[www.malabarflash.com]
സബ്ബ് ജൂനിയർ ബോയ്സ്: ആദർശ് എം, നവീൻ എ.കെ, പ്രണവ്, അഭിനവ് കെ.വി, നിതുൽ കെ, റോഷൽ, ഗൗതം കൃഷ്ണ പി.
ജൂനിയർ ബോയ്സ്: വൈഷ്ണവ് വിജയൻ,
കൃഷ്ണ കുമാർ, ജിഷൻ പി, റംഷാദ് റഹ്മാൻ, അബ്ദുല്ല,
കാഞ്ഞങ്ങാട് ലയൺസ് ബോക്സിംങ്ങ് ക്ലബ്ബിൽ വെച്ച് നടന്ന മൽസരം എം.വി.പ്രദീഷിന്റെ അദ്ധ്യക്ഷതയിൽ കേരള സ്റ്റേറ്റ് സ്റ്റോർട്സ് കൗൺസിൽ അംഗം പള്ളം നാരായണൻ ഉൽഘാടനം ചെയ്തു. ശ്രീഹരി, മൂസ്സ പാലക്കുന്ന്', രൂപേഷ് എ, റിജു.കെ എം, അജ്മൽ എന്നിവർ സംസാരിച്ചു. മുജീബ് മാങ്ങാട് സ്വാഗതവും എം.വി.വിനോദ് നന്ദിയും പറഞ്ഞു .
ടീം അംഗങ്ങൾ
ജൂനിയർ വനിത:മനീഷ എം, സ്നേഹ എം, അപർണ്ണ എം.എസ്സ്, ശ്രീകല കെ, കൃഷ്ണപ്രിയ കെ, രജനി എം.ജി, റിജിന കെ, ആൻസി സോണിയ എൻ, ആര്യ ഭാസ്ക്കർ, ഹർഷ എ കെ.
ജൂനിയർ വനിത:മനീഷ എം, സ്നേഹ എം, അപർണ്ണ എം.എസ്സ്, ശ്രീകല കെ, കൃഷ്ണപ്രിയ കെ, രജനി എം.ജി, റിജിന കെ, ആൻസി സോണിയ എൻ, ആര്യ ഭാസ്ക്കർ, ഹർഷ എ കെ.
സബ്ബ് ജൂനിയർ ബോയ്സ്: ആദർശ് എം, നവീൻ എ.കെ, പ്രണവ്, അഭിനവ് കെ.വി, നിതുൽ കെ, റോഷൽ, ഗൗതം കൃഷ്ണ പി.
ജൂനിയർ ബോയ്സ്: വൈഷ്ണവ് വിജയൻ,
കൃഷ്ണ കുമാർ, ജിഷൻ പി, റംഷാദ് റഹ്മാൻ, അബ്ദുല്ല,

No comments:
Post a Comment