ഉദുമ: ജില്ലയിലെ മുതിര്‍ന്ന സഹകാരി ഉദുമയിലെ സി മാധവന്‍ (87) അന്തരിച്ചു.[www.malabarflash.com]
സഹോദരങ്ങള്‍: സി.കെ ഭാസ്‌കരന്‍ (കോണ്‍ഗ്രസ് ഉദുമ ബ്ലോക്ക് മുന്‍ പ്രസിഡണ്ട്), അഡ്വ. സി.കെ ശ്രീധരന്‍ (മുന്‍ ഡി.സി.സി പ്രസിഡണ്ട്), പരേതരായ സി.രാഘവൻ ( കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവ് ) കുഞ്ഞമ്പു മഠയൻ , ജാനകി
ഹാന്റക്‌സ് വൈസ് പ്രസിഡണ്ട്, ഉദുമ സഹകരണ ബാങ്ക് പ്രസിഡണ്ട്, കെ. സി. എം.പി. സൊസൈറ്റി പ്രസിഡണ്ട്, ഉദുമ വിവേഴ്‌സ് സൊസൈറ്റി പ്രസിഡണ്ട് തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.
ഭാര്യ: ശാരദ. മക്കള്‍: സി.കെ സത്യഭാമ (റിട്ട. പ്രിന്‍സിപ്പാള്‍, പിലിക്കോട് ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍), ഡോ. സി.കെ ശ്യാമള (ഹനിമാന്‍ ഹോമിയോ കാഞ്ഞങ്ങാട്), എം.എസ് പുഷ്പലത (സെക്രട്ടറി, ചെമനാട് പഞ്ചായത്ത് വനിതാ സഹകരണ സംഘം), എസ്.എം ശാന്ത (അധ്യാപിക, മുത്തേടത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍), എസ്.എം സുനില്‍ കുമാര്‍ (അബാക്കസ് കമ്പ്യൂട്ടര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഉദുമ).
മരുമക്കള്‍: പി.കെ ചന്ദ്രന്‍ (റിട്ട. എയര്‍ഫോഴ്‌സ് ഓഫിസര്‍, പിലിക്കോട്), സി. ബാലകൃഷ്ണന്‍ (റിട്ട. ജനറല്‍മാനേജര്‍, ജില്ലാ ബാങ്ക്), അഡ്വ. എം. പത്മനാഭന്‍ (റിട്ട. സെയില്‍സ് ടാക്‌സ് ഓഫീസര്‍, കൂഡ്‌ലു), സി. ബാലകൃഷ്ണന്‍ (റിട്ട. കെല്‍ട്രോണ്‍ കൂത്തുപറമ്പ്), കെ. ബിന്ദു (കോടതി, കാസര്‍കോട്).
No comments:
Post a Comment