Latest News

കിറെറക്‌സ് സ്‌കൂബിഡേ ബിസിനസ് അവാര്‍ഡ് തുടര്‍ച്ചയായ പത്താം വര്‍ഷവും സിററി ബാഗിന്

കാസര്‍കോട്: കിറെറക്‌സ് സ്‌കൂബിഡേ ബിസിനസ് അവാര്‍ഡ് തുടര്‍ച്ചയായ പത്താം വര്‍ഷവും കാസര്‍കോട്ടെ സിററി ബാഗിന്.[www.malabarflash.com] 

കണ്ണൂര്‍ കാസര്‍കോട് ജില്ലയിലെ അമ്പതോളം സ്ഥാപനങ്ങളില്‍ നിന്നാണ് 2018 ലെ അവാര്‍ഡ് സിററി ബാഗിനെ തെരഞ്ഞെടുത്തത്.
കണ്ണൂരില്‍ നടന്ന ചടങ്ങില്‍ കണ്ണൂര്‍ യൂണിവേഴ്‌സിററി രജിസ്റ്റാര്‍ ബാലചന്ദ്രന്‍ സിററി ബാഗ് ഉടമ അന്‍വര്‍ സദാത്തിന് അവാര്‍ഡ് സമ്മാനിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.