മേല്‍പറമ്പ് : തമ്പ് മേല്പറമ്പിന്റെ ആഭിമുഖ്യത്തില്‍ ആറാമത് നാലപ്പാട് ഫര്‍ണിച്ചര്‍ ട്രോഫിക് വേണ്ടിയുള്ള ക്രിക്കറ്റ് ടൂര്‍ണമെന്റ് ഡിസംബര്‍, 29, 30, തീയതികളില്‍ മേല്‍പറമ്പ് ചന്ദ്രഗിരി ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ പ്രേത്യകം സജ്ജമാക്കിയ ഇന്‍കാല്‍ സ്റ്റേഡിയത്തില്‍ നടക്കും.[www.malabarflash.com]
ടുര്‍ണമെന്റ് നടത്തിപ്പിനായി യുസഫ്, ബി. എ. ചെയര്‍മാനും, താജു ചെമ്പിരിക്ക കണ്‍വീനറുമായി വിപുലമായ കമ്മിറ്റി രൂപികരിച്ചു.
കെ. വി. വിജയന്‍ അധ്യക്ഷത വഹിച്ചു.
കെ. വി. വിജയന്‍ അധ്യക്ഷത വഹിച്ചു.
എ.ആര്‍. അഷ്റഫ്., എസ്. കെ. ഹബീബ്, കെ. പി. ഇക്ബാല്‍, ടി കണ്ണന്‍, അനൂപ് കളനാട്, താജു ചെമ്പിരിക്ക, ഇ. ബി. മുഹമ്മദ് കുഞ്ഞി, ഖാലിദ് വള്ളിയോട്, സൈഫുദ്ധീന്‍ കട്ടക്കാല്‍, രവി, കെ. പി. അഷ്‌റഫ്, യൂസഫ് പാറപ്പുറം, സി.ബി.അമീര്‍, രവി തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. യുസഫ് ബി. എ.സ്വാഗതവും, റഫീഖ് മണിയങ്ങാനം നന്ദിയും പറഞ്ഞു
No comments:
Post a Comment