Latest News

കാന്തപുരത്തിന്റെ സഹോദരന്‍ എ പി മുഹമ്മദ് ഹാജി നിര്യാതനായി

പൂനൂര്‍: അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ ജ്യേഷ്ഠ സഹോദരന്‍ എ പി മുഹമ്മദ് ഹാജി (90) നിര്യാതനായി. ജനാസ നിസ്‌കാരം തിങ്കളാഴ്ച രാവിലെ ഒന്‍പത് മണിക്ക് പൂനൂര്‍ വെട്ടി ഒഴിഞ്ഞ തോട്ടം ജുമുഅ മസ്ജദില്‍.[www.malabarflash.com]

ഭാര്യ: ഫാത്തിമ. മക്കള്‍: അബ്ദു സലാം സഖാഫി അബൂദാബി, അബ്ദുല്‍ നാസര്‍ സഖാഫി, അബ്ദുല്‍ ഹക്കീം ദുബൈ, അബ്ദുല്‍ മജീദ് സഖാഫി, സൈനുല്‍ ആബിദീന്‍ സഖാഫി, മൈമൂന പറമ്പില്‍ ബസാര്‍, ഉമൈമത്ത് അണ്ടോണ. മരുമക്കൾ: അബൂബക്കര്‍ മൗലവി,ദുല്‍ഫുഖാര്‍ സഖാഫി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.