ഷാര്‍ജ: പീപ്പിള്‍സ് കള്‍ച്ചറല്‍ ഫോറം (പിസിഫ്) ഷാര്‍ജ കമ്മിറ്റി ഭാരവാഹികളെ പി ഡി പി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅദനി നിശ്ചയിച്ചു.[www.malabarflash.com]
അത്തീബ് റഹ്മാന്‍ (പ്രസിഡണ്ട്) റഷീദ് ബേക്കല്‍ (ജനറല്‍ സെക്രട്ടറി) മന്‍സുര്‍ പരയങ്ങാനം (ട്രഷറര്‍)
മറ്റു ഭാരവാഹികള്‍: ഹമീദ് കേച്ചേരി, സാലി തവനൂര്‍, അബ്ദുല്‍ റഹ്മാന്‍ ലത്തീഫി പാറപ്പിള്ളി ( വെസ് പ്രസിഡണ്ട്), അര്‍ഷാദ് ആലുവ, സുബൈര്‍ നന്നമ്പ്ര, അഫ്‌സല്‍ തൊടുപുഴ (ജോ:സെക്രട്ടറി), നാസിം കുളപ്പാടം സെക്രട്ടറി), ഷാഫി ഹാജി അടൂര്‍, ഒഫാര്‍ പൊന്നാനി(മീഡിയ (നാഷണല്‍ കൗണ്‍സില്‍), മുനീര്‍ തിരുവനന്തപുരം, നെയിം തൃത്താല, യാസീന്‍ സാദിഖ്, ബഷീര്‍ അങ്കക്കളരി, ദാവൂദ് കരിപ്പോടി, ഹസ്സന്‍ കൊട്ടിയാടി, റാഫി തൃശൂര്‍(എക്‌സിക്യൂട്ടിവ് അംഗങ്ങള്‍)
No comments:
Post a Comment