തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിലെ ബിജെപി സമര പന്തലിലേക്ക് മണ്ണെണ്ണയുമായി ഓടി കയറി അഞ്ജാതന്‍റെ ആത്മഹത്യ ശ്രമം. സമരപ്പന്തലിലേക്ക് ഓടിക്കയരിയ ആള്‍ ശരീരത്തിൽ മണ്ണെണ്ണ ഒഴിച്ചു തീകൊളുത്തുകയായിരുന്നു. വ്യാഴാഴ്ച പുലർച്ചെ ഒന്നരയോടെയാണ് സംഭവം.[www.malabarflash.com]
റോഡില്‍ നിന്നും സമരപന്തലിലേക്ക് ഓടിക്കയറിയ ആൾ ശരീരത്തിൽ മണ്ണെണ്ണ ഒഴിച്ച ശേഷം തീക്കൊളുത്തിയെന്ന് ദൃക്ഷാക്ഷികള്‍ പറഞ്ഞു.
വിവരം അറിഞ്ഞ ഉടൻ തന്നെ പോലീസ് എത്തി തീയണച്ചു ഇയാളെ മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഗുരുതരമായി പൊള്ളലേറ്റ ആളുടെ നില ഗുരുതരമാണ്. ഇയാളെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിച്ചു. ഇയാളെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

No comments:
Post a Comment