Latest News

ടാസ്‌ക് തിരുവക്കോളി ഫുട്‌ബോള്‍; എഫ്‌സി ബ്രദേഴ്‌സ് കാഞ്ഞങ്ങാട് ജേതാക്കള്‍

ഉദുമ: ടാസ്‌ക് തിരുവക്കോളി ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ 39ാം വാര്‍ഷികത്തോട് അനുബന്ധിച്ച് നടത്തിയ ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റില്‍ എഫ്‌സി ബ്രദേഴ്‌സ് കാഞ്ഞങ്ങാട് ജേതാക്കള്‍. സിയര്‍ 7 ഫാന്‍സ് കൊത്തിക്കാലിനെ പരാജയപ്പെടുത്തിയാണ് എഫ്‌സി ബ്രദേഴ്‌സ് ജേതാക്കളായത്.[www.malabarflash.com]

നിസ്താര്‍ പട്ടേല്‍ ഉദ്ഘാടനം ചെയ്തു. അഡ്വ: ബാബു ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. വിജയികള്‍ക്ക് കെ അപ്പക്കുഞ്ഞി ട്രോഫി വിതരണം ചെയ്തു.അശോക് ബി സ്വാഗതവും അബ്ബാസ് അലി ആസിഫ് നന്ദിയും പറഞ്ഞു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.