റാസൽഖൈമ: വില്ലയ്ക്കകത്തെ നീന്തൽക്കുളത്തിൽ മൂന്നു വയസുകാരൻ മുങ്ങി മരിച്ചു. മിന അൽ അൽ അറബ് കോംപ്ലക്സിലെ വില്ലയ്ക്കത്ത് ഞായറാഴ്ചയായിരുന്നു സംഭവം. സ്വദേശി കുടുംബത്തിലെ കുട്ടിയാണു മരിച്ചതെന്നു പോലീസ് പറഞ്ഞു.[www.malabarflash.com]
ഗുരുതര നിലയിലായിരുന്ന കുട്ടിയെ ഉടൻ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവ സമയം കുട്ടിയുടെ കുടുംബം വില്ലയിലുണ്ടായിരുന്നു. മറ്റു നാലു കുട്ടികള്‍ നീന്തൽക്കുളത്തിൽ ഉണ്ടായിരുന്നപ്പോഴായിരുന്നു കുട്ടി മുങ്ങിയത്.
എന്നാൽ ഇതാരും ശ്രദ്ധിച്ചിരുന്നില്ല. അബുദാബിയിൽ താമസിക്കുന്ന കുടുംബം റാസൽഖൈമയിൽ സന്ദർശനത്തിനെത്തിയതായിരുന്നു. മൃതദേഹം പിന്നീട് കബറടക്കി.

No comments:
Post a Comment