ദേളി: ജനുവരി 5 ന് ദേളി സഅദിയ്യയില്‍ നടക്കുന്ന താജുല്‍ ഉലമാ നൂറുല്‍ ഉലമാ ആണ്ട് നേര്‍ച്ചയുടെ നടത്തിപ്പിനുള്ള സംഘാടക സമിതി പ്രഖ്യാപിച്ചു. എം അലിക്കുഞ്ഞി മുസ്‌ലിയാരുടെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച പ്രഖ്യാപന കണ്‍വെന്‍ഷന്‍ എ പി അബ്ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്തിന്റെ അദ്ധ്യക്ഷതയില്‍ എസ് വൈ എസ് ജില്ലാ പ്രസിഡണ്ട് സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍ ഉദ്ഘാടനം ചെയ്തു.[www.malabarflash.com]
സ്വാഗത സംഘം രക്ഷാധികാരികളായി സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ മാട്ടൂല്‍, സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ അല്‍ ബുഖാരി കുറ, എം അലിക്കുഞ്ഞി മുസ്‌ലിയാര്‍ ഷിറിയ, ബേക്കല്‍ ഇബ്രാഹിം മുസ്‌ലിയാര്‍, എ പി അബ്ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്ത്, കെ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പട്ടുവം, സയ്യിദ് ഇബ്രാഹിം പൂകുഞ്ഞി തങ്ങള്‍ കല്ലകട്ട, സയ്യിദ് പി എസ് ആറ്റക്കോയ തങ്ങല്‍ ബാഹസന്‍, സയ്യിദ് ഇസ്മാഈല്‍ ഹാദീ തങ്ങള്‍ പാനൂര്‍, സയ്യിദ് ത്വാഹാ ബാഫഖി കൊയിലാണ്ടി, മാഹിന്‍ ഹാജി കല്ലട്ര, കെ പി ഹുസൈന്‍ സഅദി കെ സി റോഡ്, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി എന്നിവരെയും ഭാരവാഹികളായി സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ തങ്ങള്‍ കണ്ണവം (ചെയര്‍മാന്‍), സയ്യിദ് ജലാലുദ്ദീന്‍ അല്‍ ബുഖാരി മള്ഹര്‍, സയ്യിദ് ത്വയ്യിബുല്‍ ബുഖാരി തൃക്കരിപ്പൂര്‍, സയ്യിദ് കെ പി എസ് തങ്ങള്‍ ബേക്കല്‍, സയ്യിദ് യു പി എസ് തങ്ങള്‍ ആലംപാടി, സ്വാലിഹ് സഅദി, സൈദലവി ഖാസിമി കരിപ്പൂര്‍, സി എ അബ്ദുല്ല മുസ്‌ലിയാര്‍ ചെമ്പരിക്ക, എം എ അബ്ദുല്‍ വഹാബ് തൃക്കരിപ്പൂര്‍, കൊല്ലമ്പാടി അബ്ദുല്‍ ഖാദര്‍ സഅദി, മുഹമ്മദ് സഖാഫി പാത്തൂര്‍, ഹാജി അബ്ദുല്ല ഹുസൈന്‍ കടവത്ത്, ക്യാപ്റ്റന്‍ ഷരീഫ് കല്ലട്ര, അബ്ദുല്‍ ഗഫാര്‍ സഅദി രണ്ടത്താണി, മുക്രി ഇബ്രാഹിം ഹാജി, പി ബി അഹ്മദ് ഹാജി, ഷാഫി ഹാജി കീഴൂര്‍, മുല്ലച്ചേരി അബ്ദുറഹ്മാന്‍ ഹാജി, അബ്ദുല്‍ ഹകീം ഹാജി കളനാട്, അബ്ദുല്‍ ഖാദര്‍ ഹാജി പാറപ്പള്ളി, എം ടി പി അബ്ദുറഹ്മാന്‍ ഹാജി (വൈസ് ചെയര്‍മാന്‍). ഇസ്മാഈല്‍ സഅദി പാറപ്പള്ളി(ജനറല്‍ കണ്‍വീനര്‍), സലാഹുദ്ധീന്‍ അയ്യൂബി, മര്‍സൂഖ് സഅദി പാപ്പിനശ്ശേരി, അഹ്മദ് മൗലവി കുണിയ, അഷ്‌റഫ് സഅദി മല്ലൂര്‍, അബ്ദുല്‍ ഖാദര്‍ ഹാജി ചേരൂര്‍, സിദ്ധീഖ് സഖാഫി ആവളം, സി എച്ച് ഇഖ്ബാല്‍ ബേവിഞ്ച, അഷ്‌റഫ് സഅദി ആരിക്കാടി, സ്വാദിഖ് ആവളം, മൊയ്തീന്‍ പനേര(ജോ.കണ്‍വീനര്‍), അഹമ്മദലി ബെണ്ടിച്ചാല്‍ (ട്രഷറര്‍) എന്നിവരെയും വിവിധ ഉപ സമിതി ചെയര്‍മാന്‍ കണ്‍വീനര്‍മാരായി പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, സുലൈമാന്‍ കരിവെള്ളൂര്‍ (പ്രോഗ്രാം), ഇബ്രാഹിം സഅദി വിട്ടല്‍, അബ്ദുല്‍ ഖാദര്‍ ഹാജി ചട്ടഞ്ചാല്‍ (ഫിനാന്‍സ്), അബ്ദുല്‍ കരീം സഅദി ഏണിയാടി, അബ്ദുറഹ് മാന്‍ കല്ലായി (സ്വീകരണം), അബ്ദുല്‍ ഹമീദ് മൗലവി ആലംപാടി, അബ്ദുല്ല ഹാജി കളനാട് (ഫുഡ്), ഷറഫുദ്ധീന്‍ സഅദി, അഷ്‌റഫ് കരിപ്പൊടി (പ്രചരണം), ചിയ്യൂര്‍ അബ്ദുല്ല സഅദി, ഇബ്രാഹിം സഅദി മുഗു (കുടുംബ സംഗമം), ബഷീര്‍ പുളിക്കൂര്‍, അലി മൊഗ്രാല്‍ (മീഡിയ). നാഷണല്‍ അബ്ദുല്ല, ഖലീല്‍ മാക്കോട് (ലോ & ഓര്‍ഡര്‍), ശിഹാബ് പരപ്പ, അബ്ദുല്ല കുവ്വത്തൊട്ടി (ഓഫീസ്) എന്നിവരെയും തെരെഞ്ഞെടുത്തു. പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി സ്വാഗതവും ഇസ്മാഈല്‍ സഅദി പാറപ്പള്ളി നന്ദിയും പറഞ്ഞു.
No comments:
Post a Comment