ഉദുമ: കെ എസ് ടി പി റോഡില്‍ കളനാട് റെയില്‍വേ ഓവര്‍ബ്രിഡ്ജിന് സമീപം കുട്ടികള്‍ സ്‌കൂട്ടറോടിച്ച് അപകട ദുരന്തം ഉണ്ടായതിനു പിന്നാലെ പോലീസ് നടത്തിയ പരിശോധനയില്‍ സ്‌കൂള്‍ മുറ്റത്ത് നിന്നും നിരവധി ഇരുചക്ര വാഹനങ്ങള്‍ പിടികൂടി.[www.malabarflash.com]
ഉദുമ ഗവൺമെന്റ് സ്‌കൂള്‍ പരിസരത്തു നിന്നുമാണ് പത്തിലധികം ഇരുചക്ര വാഹനങ്ങള്‍ പോലീസ് പിടികൂടി സ്റ്റേഷനിലെത്തിച്ചത്. ബേക്കല്‍ എസ് ഐ കെ പി വിനോദ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു നടപടി.
ഉദുമ ഗവൺമെന്റ് സ്‌കൂള്‍ പരിസരത്തു നിന്നുമാണ് പത്തിലധികം ഇരുചക്ര വാഹനങ്ങള്‍ പോലീസ് പിടികൂടി സ്റ്റേഷനിലെത്തിച്ചത്. ബേക്കല്‍ എസ് ഐ കെ പി വിനോദ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു നടപടി.
No comments:
Post a Comment