പള്ളിക്കര: കല്ലിങ്കാല്‍ യൂത്ത് ഓര്‍ഗനൈസേഷന്റെ ആഭിമുഖ്യത്തില്‍ അറൂസ് -2019 സമൂഹ വിവാഹം ഫെബ്രുവരിയില്‍ നടത്താന്‍ തീരുമാനിച്ചു. സംഘാടക സമിതി ഓഫീസ് പ്രമുഖ വ്യവസായിയും ജീവകാരുണ്യ പ്രവര്‍ത്തകനുമായ കെ.കെ. അബ്ദുല്ല ഹാജി ഖത്തര്‍ ഉദ്ഘാടനം ചെയ്തു. എ.കെ. മുഹമ്മദ് കുഞ്ഞി ഹാജി അധ്യക്ഷത വഹിച്ചു.[www.malabarflash.com]
കല്ലിങ്കാല്‍ ഇമാം അബ്ദുല്‍ റസാഖ് മിസ്ബാഹി, കെ. അബൂബക്കര്‍, അബ്ദുല്‍ ഖാദര്‍ ഹാജി, ഹിലാല്‍ ഹംസ, കടപ്പുറം അബ്ദുല്‍ റഹിമാന്‍ ഹാജി, സാലി സുലൈമാന്‍, വി.വി. അസീസ്, ടി.എം. മുഹമ്മദ് കുഞ്ഞി, കെ.വി. താജു പ്രസംഗിച്ചു.
അറൂസ് ഭാരവാഹികള്‍: ഡോ: പി.എ. ഇബ്രാഹിം ഹാജി (മുഖ്യ രക്ഷാധികാരി ) പി.എ. അബൂബക്കര്‍ ഹാജി (രക്ഷാധികാരി ) കെ.ഇ.എ. ബക്കര്‍ (ചെയര്‍) സി.എച്ച് മിഗ്ദാദ് (ജന. കണ്‍) എ.കെ. മുഹമ്മദ്കുഞ്ഞി ഹാജി ( ട്രഷ) ടി.എം നാസര്‍ (വര്‍ക്കിംഗ് ചെയര്‍) ടി.എം അബ്ദുല്ല ഹാജി,പി .എം അബ്ദുല്‍ ഖാദര്‍ ഹാജി, ബഷീര്‍ തബാസ്‌കോ, എം അബ്ദുല്‍ ബഷീര്‍, പി.എ. ഷറഫുദ്ദീന്‍ (വൈ. ചെയര്‍) കെ. കുഞ്ഞബ്ദുല്ല ഹാജി, കെ.എം റഷീദ് ഹാജി (ഫിനാന്‍സ്) ടി.എം മുനീര്‍, കെ.നൗഷാദ് (പബ്ലിസിറ്റി) സി.എച്ച് അബ്ബാസ്, ടി.കെ. നസീര്‍ ( സ്റ്റേജ് ആന്റ് പന്തല്‍) കപ്പാട്ട് കുഞ്ഞബ്ദുല്ല, സി.ടി. ഫൈസല്‍ ( ലൈറ്റ് ആന്റ് സൗണ്ട് ) ടി.എസ് ഷഫീഖ്, പി.എ. ജമാല്‍, കെ.സി. ജലാല്‍, പി.കെ. ജെസീം, ടി.കെ. ലത്തീഫ് , കെ.ടി. കാദര്‍, സി.ടി. നദീം, ഡോ. സാജിദ് അനസ്(കണ്‍)
No comments:
Post a Comment