കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് പ്രസ്‌ഫോറം മാധ്യമ അവാര്‍ഡ് സമര്‍പ്പണവും കുടുംബ സംഗമവും ജനുവരി 26 ന് നവരംഗ് റസിഡന്‍സിയില്‍ ബി സി ബാബു നഗറില്‍ നടക്കും.[www.malabarflash.com]
12 മണിക്ക് പ്രസ്‌ഫോറം പ്രസിഡണ്ട് ഇ വി ജയകൃഷ്ണന്റെ അധ്യക്ഷതയില്‍ റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ ഉദ്ഘാടനവും അവാര്‍ഡ് സമര്‍പ്പണവും നടക്കും. നഗരസഭാ ചെയര്മാന്‍ വി വി രമേശന്‍ അവാര്‍ഡ് ജേതാക്കളെ അനുമോദിക്കും.
പ്രസ്‌ഫോറം വൈസ് പ്രസിഡണ്ട് ജോയ് മാരൂര്‍ അവാര്‍ഡ് ജേതാക്കളെ പരിചയപ്പെടുത്തും.കെ പി സതീഷ് ചന്ദ്രന്‍, അഡ്വ ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, മെട്രോ മുഹമ്മദ് ഹാജി, സി കെ ശ്രീധരന്‍, എ വി രാമകൃഷ്ണന്‍, സി യൂസഫ് ഹാജി, കെ വേണുഗാപാലന്‍ നമ്പ്യാര്‍, എന്‍ ബലരാജ്, ടി ആര്‍ ശ്രീരാജ്, സുധാകരന്‍ മടിക്കൈ, എന്‍ കെ വിനോദ് കുമാര്‍ എന്നിവര്‍ സംസാരിക്കും.

എന്‍ വി ദാമോധരന്‍ സ്മാരക അവാര്‍ഡ് നേടിയ കെ പി നഫീസ, തോട്ടോന്‍ കോമന്‍ മണിയാണി സ്മാരക പുരസ്‌കാരം നേടിയ വേണു കള്ളാര്‍, സുരേന്ദ്രന്‍ നീലേശ്വരം സ്മാരക അവാര്‍ഡ് നേടിയ ചന്ദ്രു വെള്ളരിക്കുണ്ട്, മികച്ച സായാഹ്ന പത്രലേഖകനുള്ള അവാര്‍ഡ് നേടി ബാബു കോട്ടപ്പാറ എന്നിവര്‍ മറുപടി പ്രസംഗം നടത്തും.
സെക്രട്ടറി ടി കെ നാരായണന്‍ സ്വാഗതവും ട്രഷറര്‍ മാധവന്‍ പാക്കം നന്ദിയും പറയും രാവിലെ 9 മണിക്ക് പ്രസ്‌ഫോറം മുന്‍ പ്രസിഡണ്ട് ടി മുഹമ്മദ് അസ്ലമിന്റെ അധ്യക്ഷതയില്‍ ഡോ എ എം ശ്രീധരന്‍ കുടുംബസംഗമം ഉദ്ഘാടനം ചെയ്യും. ഡോ എ എം ശ്രീധരനെ ഇ വി ജയകൃഷ്ണനും ടി കെ നാരായണനെ കാഞ്ഞങ്ങാട്ട് ഡി വൈ എസ് പി ടി കെ സുധാകരനും സുബൈദ നീലേശ്വരത്തെ കാവുങ്കാല്‍ നാരായണനും ആദരിക്കും.
വാര്‍ഡ് കൗണ്‍സിലര്‍ ഗംഗാ രാധാകൃഷ്ണന്‍ മെന്‌റലിസ്റ്റ് എന്‍ സുരേഷ് , സംഗീതഞ്ജന്‍ വെള്ളിക്കോത്ത് വിഷ്ണുഭട്ട് , ബി മുകുന്ദ പ്രഭു, ബഷീര്‍ ആറങ്ങാടി, അരവിന്ദന്‍ മാണിക്കോത്ത്, മനുവല്‍ കുറിച്ചത്താനം, ഷംസു പാലക്കി, എം ബി എം അഷറഫ്, എന്‍ ഗംഗാധരന്‍ എന്നിവര്‍ സംബന്ധിക്കും.

പ്രസ്‌ഫോറം വൈസ് പ്രസിഡണ്ട് പി പ്രവീണ്‍ കുമാര്‍ സ്വാഗതവും കെ ബാബു നന്ദിയും പറയും
No comments:
Post a Comment