Latest News

കണ്ണൂരില്‍ വ്യാപക അക്രമങ്ങള്‍; പി.ശശിയുടെ വീടിന് നേരെയും ബോംബേറ്

തലശേരി: ശബരിമല വിഷയത്തിലെ ഹര്‍ത്താലിനു ശേഷം കലാപമൊഴിയാതെ കണ്ണൂര്‍. എ.എന്‍ ഷംസീര്‍ എം.എല്‍.എയുടെ വീടിന് നേരെ ബോംബേറിഞ്ഞതിന് തൊട്ട് പിന്നാലെ സിപിഎം നേതാവ് പി.ശശിയുടെ വീടിന് നേരെയും ബേംബേറ് നടന്നു.[www.malabarflash.com]

അതിനിടെ ഇരട്ടിയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു. പെരുമ്പാറ സ്വദേശി വിശാഖിനാണ് വെട്ടേറ്റത്. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കണ്ണൂരിന്റെ വിവിധ ഭാഗങ്ങളില്‍ വ്യാപകമായ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.