Latest News

എ.എന്‍ ഷംസീര്‍ എം.എല്‍.എയുടെ വീടിന് നേരെ ബോംബേറ്

തലശേരി: എ.എന്‍ ഷംസീര്‍ എം.എല്‍.എയുടെ വീടിന് നേരെ ബോംബേറ്. തലശേരി മാടപ്പീടികയിലെ വീട്ടിലേക്ക് വെളളിയാഴ്ച രാത്രിയാണ് ആക്രമമുണ്ടായത്.[www.malabarflash.com] 

തലശേരിയില്‍ സമാധന ചര്‍ച്ചയില്‍ ഷംസീര്‍ പങ്കെടുക്കുന്നതിനിടയിലാണ് അക്രമം നടന്നത്. അക്രമത്തിന് പിന്നില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്ന് സിപിഎം ആരോപിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.