Latest News

ഓ​ട്ടോ​യി​ടി​ച്ചു പ​രി​ക്കേ​റ്റ കു​ട്ടി​ക്ക് ഒ​ന്പ​തു ല​ക്ഷം ന​ഷ്ട​പ​രി​ഹാ​രം

കാസര്‍കോട്: ഓ​ട്ടോ​റി​ക്ഷ​യി​ടി​ച്ച് പ​രി​ക്കേ​റ്റ അ​ഞ്ചു​വ​യ​സു​കാ​ര​ന് ഒ​ന്പ​തു​ല​ക്ഷം രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ൻ കാസര്‍കോട് പ്രി​ൻ​സി​പ്പ​ൽ എം​എ​സി​ടി കോ​ട​തി വി​ധി​ച്ചു.[www.malabarflash.com]

നെ​ല്ലി​ക്കു​ന്ന് ബീ​ച്ച് റോ​ഡ് അ​ലി മ​ൻ​സി​ലി​ലെ എ​ൻ.​എ.​അ​ബ്ദു​ൾ വാ​ഹി​ദി​ന്‍റെ മ​ക​ൻ മു​ഹ​മ്മ​ദ് മു​ന​വ​റ​ലി​ക്കാ​ണ് 2016 സെ​പ്റ്റം​ബ​ർ 11നു ​നെ​ല്ലി​ക്കു​ന്ന് ബീ​ച്ച് റോ​ഡി​നു സ​മീ​പം അ​പ​ക​ടം സം​ഭ​വി​ച്ച​ത്.

ന്യൂ ​ഇ​ന്ത്യ അ​ഷ്വ​റ​ൻ​സ് ക​ന്പ​നി കാ​സ​ർ​ഗോ​ഡ് ബ്രാ​ഞ്ചാ​ണ് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കേ​ണ്ട​ത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.