ന്യൂഡൽഹി: വിവിധ വിഷയങ്ങളിൽ തുടർച്ചയായി നടുത്തളത്തിലിറങ്ങി പ്രതിഷേധമുയർത്തിയ 24 എഐഎഡിഎംകെ എംപിമാരെ ലോക്സഭ സ്പീക്കർ സസ്പെൻഡ് ചെയ്തു. അഞ്ച് ദിവസത്തേക്കാണ് സസ്പെൻഷൻ.[www.malabarflash.com]
ചട്ടം 374എ പ്രകാരമാണ് സ്പീക്കർ നടപടിയെടുത്തത്. സഭയുടെ നടുത്തളത്തിലിറങ്ങി തുടർച്ചയായി നടപടികൾ തടസപ്പെടുത്തുന്നത് അനുവദിക്കാനാകില്ലെന്നും സ്പീക്കർ ചൂണ്ടിക്കാട്ടി.

No comments:
Post a Comment