കാഞ്ഞങ്ങാട്: മുക്കൂട് കാരക്കുന്നിലെ അബ്ദുല്ലയുടെ മകന്‍ മുഹമ്മദ് ഷാഫി (57) നിര്യാതനായി.[www.malabarflash.com]
വെളളിയാഴ്ച രാവിലെ കാഞ്ഞങ്ങാട് മന്‍സൂര്‍ ആശുപത്രിയില്‍ ചികിത്സക്കെത്തിയ ഷാഫി പരിശോധനക്കിടെ കുഴഞ്ഞ് വീഴുകയായിരുന്നു.
കുറച്ച് നാളുകളായി പക്ഷാഘാതത്തിന് ചികിത്സയിലായിരുന്നു ഷാഫി. വെളളിയാഴ്ച രാവിലെ മുക്കൂട്ടിലെ വീട്ടില്‍ നിന്നും ബസില്‍ യാത്ര ചെയ്താണ് ഷാഫി ആശുപത്രിയില്‍ എത്തിയത്. മുസ്‌ലിം ലീഗിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു. ഭാര്യ മറിയം. മക്കള്‍: അഷ്‌റഫ്, മുഷ്താഖ്, റുബീന, സാബിര്‍.

No comments:
Post a Comment