പള്ളിക്കര: ബിജെപി പള്ളിക്കര പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് കൂട്ടക്കനിയുടെ കാശി സൂപ്പര്‍മാര്‍ക്കറ്റ് തൊട്ടു മുകളില്‍ സ്ഥിതിചെയ്യുന്ന ശിവകാമി ബ്യൂട്ടിപാര്‍ലര്‍ മുന്നൂറോളം വരുന്ന സിപിഎം സംഘം അടിച്ചുതകര്‍ത്തു.[www.malabarflash.com]
വ്യാഴാഴ്ച ഉച്ചയോടെയാണ് മാരകായുധങ്ങളുമായി എത്തി സൂപ്പര്‍മാര്‍ക്കറ്റ് അടിച്ചുതകര്‍ത്തത്. സൂപ്പര്‍മാര്‍ക്കറ്റ് ഷട്ടറുകള്‍ പൂര്‍ണമായും തകര്‍ത്തു ഇലക്ട്രിസിറ്റി മീറ്ററുകളും തകര്‍ക്കപ്പെട്ടു.
സി ഐ ഉള്‍പ്പെടെയുള്ള പോലീസ് സംഘത്തിന് മുന്നില്‍വച്ചാണ് സംഘം കടകള്‍ അടിച്ചുതകര്‍ത്തത്.
സി ഐ ഉള്‍പ്പെടെയുള്ള പോലീസ് സംഘത്തിന് മുന്നില്‍വച്ചാണ് സംഘം കടകള്‍ അടിച്ചുതകര്‍ത്തത്.
സിപിഎം സംഘം കെട്ടിടത്തിന്റെ മുകളില്‍ ഉണ്ടായിരുന്ന ബി ജെ പിയുടെ കൊടി പിഴുതെറിഞ്ഞ് ഡിവൈഎഫ്‌ഐയുടേയും സി പി എമ്മിന്റെയും കൊടിനാട്ടി സുരേഷ് കൂട്ടക്കനി ബേക്കല്‍ പോലീസില്‍ പരാതി നല്‍കി. രണ്ട് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
No comments:
Post a Comment