Latest News

ടി​വി താ​രം രാ​ഹു​ൽ ദീ​ക്ഷി​ത് തൂങ്ങി മരിച്ച നിലയില്‍

മും​ബൈ: യു​വ ടി​വി താ​രം രാ​ഹു​ൽ ദീ​ക്ഷി​ത് (28) ജീ​വ​നൊ​ടു​ക്കി. മും​ബൈ​യി​ലെ ഒ​ഷി​വാ​ര​യി​ൽ സ്വ​വ​സ​തി​യി​ൽ സീ​ലിം​ഗ് ഫാ​നി​ൽ തൂ​ങ്ങി​മ​രി​ക്കു​ക​യാ​യി​രു​ന്നു. ജ​യ്പു​ർ സ്വ​ദേ​ശി​യാ​യ രാ​ഹു​ൽ അ​ഭി​ന​യ മോ​ഹ​വു​മാ​യാ​ണ് മും​ബൈ​യി​ൽ എ​ത്തി​യ​ത്.[www.malabarflash.com]

ജീ​വ​നൊ​ടു​ക്കാ​നു​ള്ള കാ​ര​ണം സം​ബ​ന്ധി​ച്ച് വി​വ​ര​മി​ല്ല. മും​ബൈ പോ​ലീ​സ് കേ​സെ​ടു​ത്തു. ക​ഴി​ഞ്ഞ രാ​ത്രി​യി​ൽ സു​ഹൃ​ത്തു​ക്ക​ളു​മൊ​ത്ത് പാ​ർ​ട്ടി​യി​ൽ സം​ബ​ന്ധി​ച്ച​തി​ന്‍റെ ചി​ത്ര​ങ്ങ​ൾ ഫേ​സ​ബു​ക്കി​ൽ രാ​ഹു​ൽ പോ​സ്റ്റ് ചെ​യ്തി​രു​ന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.