ഉദുമ: കോൺഗ്രസ് നേതാവും മത-സാമൂഹിക - സാംസ്കാരിക രംഗത്തെ നിറ സാന്നിദ്ധ്യവുമായ ഉദുമ മുക്കുന്നോത്തെ ബങ്കണ ഹസൈനാർ ഹാജി (76) നിര്യാതനായി.[www.malabarflash.com]
മയ്യത്ത് നമസ്കാരം ശനിയാഴ്ച രാവിലെ പത്ത് മണിക്ക് എരോൽ ജുമാ മസ്ജിദിൽ.
പരേതരായ ബങ്കണ ഇസ്മയിലിന്റെയും ഫാത്തിമയുടെയും മകനാണ്.
ഉദുമ മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡണ്ട്, ഐ.എൻ.ടി.യു.സി ഉദുമ ബ്ലോക്ക് വൈസ് പ്രസിഡണ്ട്, ഉദുമ ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡണ്ട്, എരോല്‍ മുസ്‌ലിം ജമാഅത്ത് കമ്മിറ്റി പ്രസിഡണ്ട് തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു
ഭാര്യ: ബീഫാത്തിമ. മക്കൾ: ഷാഫി (ദുബൈ) ഫരീദ, ഖമറുന്നിസ, ഇസ്മയിൽ, നൗഷാദ്, മൻസൂർ ( ദുബൈ)
മരുമക്കൾ: ഷാഫി (തെക്കിൽ ) അബൂബക്കർ ( ആറങ്ങാടി) സമീറ (മേൽപറമ്പ്) റിള (മഞ്ചേശ്വരം) മിസ് രിയ ( എരിയാൽ ) അഫീഫ ( അണങ്കൂർ)
സഹോദരങ്ങൾ: അബ്ദുൽ റഹിമാൻ, അബ്ദുൽ ഖാദർ , അബൂബക്കർ , ഹമീദ് , ഷാഫി, നാസർ.

No comments:
Post a Comment