ഉദുമ:കോട്ടിക്കുളം മുതിയക്കാല്‍ അരവത്തെ പരേതനായ മുഹമ്മദ്കുഞ്ഞി ഹാജിയുടെമകന്‍ എച്ച്. എം അബ്ദുല്‍ ഗഫൂര്‍ (65) നിര്യാതനായി. മയ്യത്ത് നമസ്‌കാരം ശനിയാഴ്ച രാവിലെ 11 മണിക്ക് കോട്ടിക്കുളം വലിയ ജുമാ മസ്ജിദില്‍.[www.malabarflash.com]
പാലക്കുന്ന് ഹയാത്ത് ട്രാവല്‍ ഉടമയും, കോട്ടപ്പാറ മഹല്ല് ജമാഅത്ത് കമ്മിറ്റി ട്രഷററുമായിരുന്നു.
ഭാര്യ:റുഖിയ, മക്കള്‍: ബേനസീര്‍, ഷാഹുല്‍ ഹമീദ്. മരുമക്കള്‍: അസ്ഫാഖ്, മറിയം ഷംബ.
സഹോദരങ്ങള്‍: ഐസബി, സുബൈദ, സുഹറ, പരേതരായ അമീര്‍ ഹുസൈന്‍ അരവത്ത്, ഷെരീഫ.
No comments:
Post a Comment