തിരഞ്ഞെടുത്ത മോഡലുകളില്‍ ആകര്‍ഷകമായ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് മാരുതി ഡീലര്‍ഷിപ്പുകള്‍. പരിഷ്‌കാരങ്ങളോടെ പുതിയ ബലെനോ വില്‍പ്പനയ്ക്ക്.[www.malabarflash.com]
2018 ബലെനോ യൂണിറ്റുകളില്‍ നെക്‌സയ്ക്ക് 40,000 രൂപ വരെ ഡിസ്‌കൗണ്ട്. ഡീലര്‍ഷിപ്പുകള്‍ അടിസ്ഥാനപ്പെടുത്തി ഓഫര്‍ അനുകൂല്യങ്ങളില്‍ ഏറ്റക്കുറച്ചിലുകളുണ്ടാവും. എന്തായാലും സ്റ്റോക്ക് വിറ്റുതീരാന്‍ ഓഫര്‍ ആനുകൂല്യങ്ങള്‍ സഹായിക്കുമെന്നാണ് കമ്പനി കരുതുന്നത്.
ക്യാഷ് ഡിസ്‌കൗണ്ട്, എക്‌സ്‌ചേഞ്ച് ബോണസ്, കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ട് എന്നിവയെല്ലാം ആനുകൂല്യങ്ങളില്‍പ്പെടും. കഴിഞ്ഞമാസമാണ് പുത്തന്‍ ബലെനോയെ മാരുതി വിപണിയില്‍ അവതരിപ്പിച്ചത്. 5.45 ലക്ഷം രൂപ മുതലാണ് 2019 ബലെനോയ്ക്ക് വില.

No comments:
Post a Comment