Latest News

കിടിലന്‍ ലിപ് ലോക്കുമായി പ്രിയാ വാര്യറും റോഷനും: അഡാര്‍ ലവിന്റെ പുതിയ ട്രെയിലര്‍, വീഡിയോ

മാസങ്ങളായി പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ഒമര്‍ ലുലുവിന്റെ ‘ഒരു അഡാര്‍ ലവ്’. ഇപ്പോഴിതാ പ്രിയാ വാര്യറുടെയും നായകന്‍ റോഷന്റെയും ലിപ് ലോക് സീനുമായി പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുകയാണ് തമിഴ് അഡാര്‍ ലവ് അണിയറ പ്രവര്‍ത്തകര്‍.[www.malabarflash.com]

മാണിക്യമലരായ പൂവി ഗാനം ലോകശ്രദ്ധ നേടിയിരുന്നു. പ്രിയാ വാര്യറുടെ ഒറ്റ കണ്ണിറുക്കലാണ് പ്രേക്ഷകരെ ഈ ചിത്രത്തോട് അടുപ്പിച്ചത്. ചിത്രം ഫെബ്രുവരി 14 ന് തിയേറ്ററിലെത്താനിരിക്കെ ആണ് പുതിയ സീന്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്.

ചിത്രം മലയാളത്തിലും തമിഴിലും തെലുങ്കിലും ഒരുപോലെ ഫെബ്രുവരി 14 ന് റിലീസ് ചെയ്യും.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.