Latest News

എസ് കെ എസ് എസ് എഫ് മീഡിയ വിംഗ് കർമ്മ പദ്ധതി 'മീഡിയ ഹൻഗാമ' പ്രകാശനം ചെയ്തു

കാസർകോട്: എസ് കെ എസ് എസ് എഫ് മീഡിയ വിംഗ് സംഘടിപ്പിക്കുന്ന ആറ് മാസത്തെ കർമ്മ പദ്ധതിയുമായ മീഡിയ ഹൻഗാമ കെ.പി സി സി പ്രസിഡന്റും മുൻ കേന്ദ്ര മന്ത്രിയും മായ മുല്ലപ്പള്ളി രാമചന്ദ്രൻ എം പി മീഡിയ വിംഗ് ജില്ലാ ചെയർമാൻ ഇർഷാദ് ഹുദവി ബെദിരക്ക് നൽകി പ്രകാശനം ചെയ്തു.[www.malabarflash.com]

ജനറൽ കൺവീനർ ബഷീർ ദാരിമി പുണ്ടൂർ അധ്യക്ഷനായി കെ പി സി സി വർക്കിംങ്ങ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ്, സ്വഫ് വാൻ കുന്നിൽ, ആബിദ് എടച്ചേരി, ഫൈസൽ പച്ചക്കാട് ,ഹക്കിം അറന്തോട്, ജാഫർ ഹുദവി, സമദ് ഉളിയത്തടുക്ക സംബന്ധിച്ചു

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.