Latest News

ഉദുമയിലെ ഓട്ടോ ഡ്രൈവര്‍ മണി നിര്യാതനായി

ഉദുമ: ഓട്ടോ ഡ്രൈവര്‍ ഞെക്ലി ചപ്പനിക്കരയിലെ മണി (40) നിര്യാതനായി. നേരത്തെ ബസ് ഡ്രൈവറായിരുന്നു. കാര്‍ത്യായനിയുടെയും പരേതനായ രാമന്റെയും മകനാണ്.[www.malabarflash.com] 

ഭാര്യ: അനിത, സഹോദരന്‍: മനോജ് (ഓട്ടോ ഡ്രൈവര്‍).

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.