ബ്ലാക്ക് എഡിഷന്‍ എര്‍ട്ടിഗയുമായി മാരുതി സുസുക്കി വിപണിയില്‍. എര്‍ട്ടിഗ സ്പോര്‍ട്ടാണ് മാരുതി സുസുക്കിയുടെ പുതിയ മോഡല്‍. പഴയ എര്‍ട്ടിഗയില്‍ നിന്ന് വ്യത്യസ്തമായി സ്പോര്‍ട്ടി ബാക്ക് സ്പോയിലറും ടെയില്‍ ലാമ്പുകളെ ക്രോമിയം സ്ട്രിപ്പ് ഉപയോഗിച്ച് ബന്ധിപ്പിച്ചിരിക്കുന്നതും ബമ്പറില്‍ നല്‍കിയിട്ടുള്ള സ്‌കേര്‍ട്ടും സ്‌കിഡ് പ്ലേറ്റുമൊക്കെ ആയിട്ടാണ് ബ്ലാക്ക് എഡിഷന്‍ വിപണിയില്‍ എത്തുന്നത്.[www.malabarflash.com]
വാഹനത്തിന് മുന്‍വശം നല്‍കിയിട്ടുള്ള ബ്ലാക്ക് ഗ്രില്ലില്‍ ക്രോമിയം സ്റ്റഡും സ്ട്രിപ്പും ഫോഗ് ലാമ്പില്‍ സില്‍വര്‍ ഇന്‍സേര്‍ട്ടും ബ്ലാക്ക് എഡിഷനെ കൂടുതല്‍ ആകര്‍ഷണമാക്കുന്നു.ഡ്യുവല്‍ എയര്‍ബാഗ്, ഹില്‍ ഹോള്‍ഡ് കണ്‍ട്രോള്‍, എബിഎസ്, ഇബിഡി തുടങ്ങിയവയാണ്
വാഹനത്തിന് സുരക്ഷയൊരുക്കുന്നത്.
ബ്ലാക്ക് എഡിഷന്റെ വശങ്ങളില്‍ പുതിയ ഡിസൈനിലുള്ള ഡ്യുവല്‍ ടോണ്‍ അലോയി വീലുകളും ബ്ലാക്ക് ഫിനീഷിങ് മിററും റണ്ണിങ്ങ് ബോഡിന് താഴെയായി സ്‌കേര്‍ട്ടും നല്‍കിയിരിക്കുന്നു.ബ്ലാക്ക് എഡിഷന്റെ ഇന്റീരിയര്‍ ബ്ലാക്ക്-വുഡന്‍ ഫിനീഷ് ഡ്യുവല്‍ ടോണിലാണ് ഒരുക്കിയിരിക്കുന്നത്.ഡാഷ്ബോര്‍ഡ്, ഡോര്‍ പാഡ് എന്നിവയ്ക്ക് ഗ്രേ കളറും നല്‍കിയിട്ടുണ്ട്. ഫ്ളോട്ടിങ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഡ്യുവല്‍ സോണ്‍ എസി എന്നിവ ഇന്റീരിയറിനെ ആകര്‍ഷകമാക്കുന്നു.
1.5 ലിറ്റര്‍ കെ-സിരീസ് പെട്രോള്‍ എന്‍ജിനാണ് വാഹനത്തിന് കരുത്ത് ഏകുന്നത്. 104 ബിഎച്ച്പി പവറും 138 എന്‍എം ടോര്‍ക്കും ഈ എന്‍ജിന്‍ സൃഷ്ടിക്കും.അഞ്ച് സ്പീഡ് മാനുവലും നാല് സ്പീഡ് ഓട്ടോമാറ്റിക്കും ഗിയര്‍ബോക്‌സാണ് ട്രാന്ര്‍സ്മിഷന്‍.

No comments:
Post a Comment