കുമ്പള: യുഡിഎഫിന്റെ പിന്തുണയോടെ പൈവളിഗെ പഞ്ചായത്തില്‍ ഭരണത്തിലെത്തിയ സിപിഎം പഞ്ചായത്ത് പ്രസിഡന്റ് ഭാരതി.ജെ.ഷെട്ടിക്കെതിരെ പഞ്ചായത്തിലെ ബിജെപി അംഗങ്ങല്‍ അവിശ്വാസത്തിന് നോട്ടീസ് നല്‍കി.[www.malabarflash.com]
എട്ട് അംഗങ്ങളും ചേര്‍ന്ന് നോട്ടീസ് നല്‍കിയത്. പഞ്ചായത്തില്‍ 19 അംഗങ്ങളില്‍ 8 പേര്‍ ബിജെപി അംഗങ്ങളാണ്. സിപിഎം 5, സിപിഐ 2, കോണ്‍ഗ്രസ് 2, ലീഗ് 2 എന്നിങ്ങനെയാണ് കക്ഷി നില. ഇടത് മുന്നണിയും യുഡിഎഫും ഒന്നിച്ചാണ് ഇവിടെ ഭരണം നടത്തുന്നത്
No comments:
Post a Comment