കോഴിക്കോട്: സജീവ രാഷ്ട്രീയത്തിലേക്കുള്ള മടങ്ങി വരവ് ആഗ്രഹിച്ചിരുന്നതായി മിസോറാം മുൻ ഗവർണർ കുമ്മനം രാജശേഖരൻ. ബി.ജെ.പിക്കും തന്‍റെ മടങ്ങിവരവിന് ആഗ്രഹം ഉണ്ടായിരുന്നു. തനിക്കും അത്തരം ചിന്ത ഉണ്ടായതോടെ രാജിവെക്കാൻ സമയമായെന്ന് തീരുമാനിച്ചു.[www.malabarflash.com]
രാഷ്ട്രീയത്തിലേക്ക് മടങ്ങി പോകണമെന്ന ആവശ്യം ബി.ജെ.പി കേന്ദ്ര നേതൃത്വത്തെ നേരത്തെ അറിയിച്ചിരുന്നു. മിസോറാമിലെ ചില തിരക്കുകൾ കാരണം സാധിക്കാതെ വന്നു. കേരളത്തിൽ എത്തിയിട്ട് എന്ത് ചെയ്യണമെന്ന് തീരുമാനിക്കുമെന്നും കുമ്മനം വ്യക്തമാക്കി.

No comments:
Post a Comment