നീലേശ്വരം: ക്ഷേത്രസ്ഥാനികന്റെ ഭാര്യ കാമുകനോടൊപ്പം ഒളിച്ചോടി. നീലേശ്വരം പാലാത്തടത്തെ ദിനേശന്റെ ഭാര്യ ലീലയാണ് (32) കാമുകനോടൊപ്പം ഒളിച്ചോടിയത്. പാലാത്തടം ഇടിച്ചൂളിത്തട്ടിലെ മരമില്‍ തൊഴിലാളിയായ ലീലയെ തിങ്കളാഴ്ച മുതലാണ് കാണാതായത്.[www.malabarflash.com]
സ്ഥാനികനായ ഭര്‍ത്താവ് ദിനേശന്‍ കളിയാട്ട മഹോത്സവം നടക്കുന്ന മഞ്ഞടുക്കം തുളൂര്‍വനത്ത് ഭഗവതി ക്ഷേത്രത്തില്‍ പോയതായിരുന്നു. ഈ സമയത്താണ് ലീലയെ കാണാതായത്.
തുടര്‍ന്ന് ബന്ധുക്കള്‍ പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിവരുന്നതിനിടയിലാണ് കൂടെ ജോലി ചെയ്യുന്ന തളിപ്പറമ്പ് സ്വദേശിയായ യുവാവിനോടൊപ്പം ഒളിച്ചോടിയതാണെന്ന് മനസിലായത്. രണ്ടു മക്കളെയും ഉപേക്ഷിച്ചാണ് ലീല കാമുകനോടൊപ്പം ഒളിച്ചോടിയത്.

No comments:
Post a Comment