കോഴിക്കോട്: വടകര ദേശീയപാതയിൽ ബൈക്കിൽ ലോറിയിടിച്ച് ദമ്പതികൾ മരിച്ചു. കൊടുവള്ളി ഓമശേരി സ്വദേശി നൗഫൽ, ഭാര്യ മുബഷീറ എന്നിവരാണ് മരിച്ചത്.[www.malabarflash.com]
മീനുമായി പോകുകയായിരുന്ന ലോറിയാണ് ബൈക്കിൽ ഇടിച്ചത്. അപകടത്തിനു ശേഷം നിർത്താതപോയ മീൻ ലോറി നാട്ടുകാർ പിന്തുടർന്ന് പിടികൂടി. വടകര പോലീസ് കേസെടുത്തു.

No comments:
Post a Comment