കോട്ടയം: ശ്രീലങ്കന്‍ യുവതിയുടെ മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോയി. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം കോന്നി പൊലിസാണ് സഊദിയില്‍ നിന്നെത്തിയ കാര്‍ഗോ പ്രതിനിധികള്‍ക്ക് കൈമാറിയത്.[www.malabarflash.com]
ഫെബ്രുവരി 27ന് സഊദിയില്‍ ഹൃദയാഘാതം മൂലം മരിച്ച കോന്നി കുമ്മണ്ണൂര്‍ റഫീഖിന്റെ (28) മൃതദേഹം മാറി ശ്രീലങ്കയിലെത്തുകയും ശ്രീലങ്കന്‍ യുവതിയുടെ മൃതദേഹം കോന്നിയിലെ റഫീഖിന്റെ വീട്ടിലുമെത്തുകയായിരുന്നു. ഫീഖിന്റെ മൃതദേഹം ശനിയാഴ്ച കൊച്ചി എയര്‍പോര്‍ട്ടില്‍ എത്തിക്കുമെന്ന് സൗദി എയര്‍ലൈന്‍സ് അറിയിച്ചു.
ബുധനാഴ്ച വൈകുന്നേരമാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ സഊദി എയര്‍ലൈന്‍സില്‍ മൃതദേഹമെത്തിയത്. വ്യാഴാഴ്ച രാവിലെ എട്ടിന് ഖബറടക്കുന്നതിനായി പെട്ടിതുറന്നപ്പോഴാണ് മൃതശരീരം മാറിയതായി അറിയുന്നത്.
തുടര്‍ന്ന് കോന്നി പോലീസില്‍ വിവരം അറിയിച്ചതനുസരിച്ച് സി.ഐ അന്‍ഷാദിന്റെ നേതൃത്വത്തില്‍ പോലീസ് എത്തി മേല്‍നടപടി സ്വീകരിച്ചു.
യുവതിയുടെ മൃതദേഹം അവരുടെ നാട്ടിലും റഫീഖിന്റെ മൃതദേഹം കോന്നിയിലും എത്തിക്കുന്നതിനുള്ള മുഴുവന്‍ ചെലവുകളും തങ്ങള്‍ വഹിക്കുമെന്ന് കാര്‍ഗോ പ്രതിനിധികള്‍ അറിയിച്ചു.

No comments:
Post a Comment