സഹോദരി മറിയത്ത് ഷംനയുടെ വിവാഹം ക്ഷണിക്കാന്‍ പോകവെ ബുധനാഴ്ച രാവിലെ പൈവളികയില്‍ വെച്ചാണ് അപകടമുണ്ടായത്.
ഗുരുതരമായി പരിക്കേററ ഫാറൂഖിന്റെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരണപ്പെടുകയായിരുന്നു.
അതിനിടിടെ ഫാറൂഖിന്റെ മരണ വിവരമറിഞ്ഞതോടെ അപകടം വരുത്തിയ കാര്‍ അഞ്ജാത സംഘം കത്തിച്ചു.
ഗള്‍ഫിലായിരുന്ന ഫാറൂഖ് അടുത്തിടെയാണ് നാട്ടിലെത്തിയത്. മാതാവ് ആയിഷ. സഹോദരന്‍: അക്രം.
No comments:
Post a Comment