Latest News

പി. ​ജ​യ​രാ​ജ​നെ​തി​രാ​യ "കൊ​ല​യാ​ളി' പ​രാ​മ​ർ​ശം; കെ.​കെ. ര​മ​യ്ക്കെ​തി​രേ കേ​സെ​ടു​ത്തു

കോ​ഴി​ക്കോ​ട്: വ​ട​ക​ര​യി​ലെ സി​പി​എം സ്ഥാ​നാ​ർ​ഥി പി. ​ജ​യ​രാ​ജ​നെ​തി​രാ​യ കൊ​ല​യാ​ളി പ​രാ​മ​ർ​ശ​ത്തി​ൽ ആ​ർ​എം​പി നേ​താ​വ് കെ.​കെ. ര​മ​യ്ക്കെ​തി​രേ കേ​സെ​ടു​ത്തു. വ​ട​ക​ര ജു​ഡീ​ഷ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യു​ടേ​താ​ണ് ഉ​ത്ത​ര​വ്.[www.malabarflash.com]

സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി.

വോ​ട്ട​ര്‍​മാ​ര്‍​ക്കി​ട​യി​ല്‍ തെ​റ്റി​ദ്ധാ​ര​ണ പ​ര​ത്താ​നും പൊ​തു​ജ​ന മ​ധ്യ​ത്തി​ല്‍ സ്ഥാ​നാ​ര്‍​ഥി​യെ അ​പ​കീ​ര്‍​ത്തി​പ്പെ​ടു​ത്താ​നും കെ.​കെ. ര​മ ശ്ര​മി​ച്ചു​വെ​ന്നും ഇ​തി​നെ​തി​രെ മാ​തൃ​കാ പെ​രു​മാ​റ്റ​ച​ട്ട​പ്ര​കാ​രം ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാണ് കോ​ടി​യേ​രി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് പ​രാ​തി ന​ൽ​കി​യി​രു​ന്ന​ത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.