Latest News

ഏ​ഴു വ​യ​സു​കാ​രി​യു​ടെ ശ്വാ​സ​കോ​ശ​ത്തി​ൽ എ​ൽ​ഇ​ഡി ബ​ൾ​ബ്

കൊ​​​ച്ചി: ഏ​​​ഴു വ​​​യ​​​സു​​​കാ​​​രി​​​യു​​​ടെ ശ്വാ​​​സ​​​കോ​​​ശ​​​ത്തി​​​ൽ കു​​​ടു​​​ങ്ങി​​​യ എ​​​ൽ​​​ഇ​​​ഡി ബ​​​ൾ​​​ബ് ആ​​​ലു​​​വ ചു​​​ണ​​​ങ്ങം​​​വേ​​​ലി രാ​​​ജ​​​ഗി​​​രി ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ ഡോ​​​ക്ട​​​ർ​​​മാ​​​ർ ശ​​​സ്ത്ര​​​ക്രി​​​യ​​​യി​​​ല്ലാ​​​തെ വി​​​ജ​​​യ​​​ക​​​ര​​​മാ​​​യി പു​​​റ​​​ത്തെ​​​ടു​​​ത്തു. ക​​​ണ്ണൂ​​​ർ സ്വ​​​ദേ​​​ശി​​​നി​​​യു​​​ടെ ശ്വാ​​​സ​​​കോ​​​ശ​​​ത്തി​​​ൽ​​നി​​​ന്നാ​​​ണു കൂ​​​ർ​​​ത്ത അ​​​ഗ്രം പു​​​റ​​​ത്തേ​​​ക്കു തി​​​രി​​​ഞ്ഞ നി​​​ല​​​യി​​​ലു​​​ള്ള ബ​​​ൾ​​​ബ് പു​​​റ​​​ത്തെ​​​ടു​​​ത്ത​​​ത്.[www.malabarflash.com]

വീ​​​ട്ടി​​​ൽ ക​​​ളി​​​ച്ചു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ന്ന​​​തി​​​നി​​​ടെ​ അ​​ബ​​ദ്ധ​​ത്തി​​ൽ ബ​​​ൾ​​​ബ് കു​​ട്ടി​​യു​​ടെ ഉ​​ള്ളി​​ൽ പോ​​കു​​ക​​യാ​​യി​​രു​​ന്നു. ശ്വാ​​​സ​​​കോ​​​ശ​​​ത്തി​​​ൽ ബ​​​ൾ​​​ബ് കു​​​ടു​​​ങ്ങി​​​യ​ കു​​​ട്ടി​​​യെ ആ​​​ദ്യം കോ​​​ഴി​​​ക്കോ​​​ടു​​​ള്ള സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ലാ​​​ണ് എ​​​ത്തി​​​ച്ച​​​ത്. അ​​​വി​​​ടെ ബ്രോ​​​ങ്കോ​​​സ്കോ​​​പി​​​യി​​​ലൂ​​​ടെ ബ​​​ൾ​​​ബ് പു​​​റ​​​ത്തെ​​​ടു​​​ക്കാ​​​ൻ ശ്ര​​​മി​​​ച്ചെ​​​ങ്കി​​​ലും വി​​​ജ​​​യി​​​ച്ചി​​​ല്ല.

രാ​​​ജ​​​ഗി​​​രി ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പീ​​​ഡി​​​യാ​​​ട്രി​​​ക് സ​​​ർ​​​ജ​​​റി വി​​​ഭാ​​​ഗം ഡോ​​​ക്ട​​​ർ അ​​​ഹ​​​മ്മ​​​ദ് ക​​​ബീ​​​റി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ താ​​​ര​​​ത​​​മ്യേ​​​ന സ​​​ങ്കീ​​​ർ​​​ണ​​​മാ​​​യ റി​​​ജി​​​ഡ് ബ്രോ​​​ങ്കോ​​​സ്കോ​​​പി​​​യി​​​ലൂ​​​ടെ​ ബ​​​ൾ​​​ബ് പു​​​റ​​​ത്തെ​​​ടു​​​ക്കു​​ക​​യാ​​യി​​രു​​ന്നു.

കൂ​​​ർ​​​ത്ത അ​​​ഗ്ര​​​ങ്ങ​​​ളു​​​ള്ള എ​​​ൽ​​​ഇ​​​ഡി ബ​​​ൾ​​​ബ് ശ്വാ​​​സ​​​കോ​​​ശ​​​ത്തി​​​ൽ മു​​​റി​​​വു​​​ക​​​ൾ ഏ​​​ൽ​​​പ്പി​​​ക്കാ​​​തെ​​​യും ര​​​ക്ത​​​സ്രാ​​​വം ഉ​​​ണ്ടാ​​​ക്കാ​​​തെ​​​യും സു​​​ര​​​ക്ഷി​​​ത​​​മാ​​​യി പു​​​റ​​​ത്തെ​​​ടു​​​ക്കു​​​ക എ​​​ന്ന​​​ത് വെ​​​ല്ലു​​​വി​​​ളി​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്നു ഡോ. ​​​അ​​​ഹ​​​മ്മ​​​ദ് ക​​​ബീ​​​ർ പ​​​റ​​​ഞ്ഞു. ര​​​ണ്ടു മ​​​ണി​​​ക്കൂ​​​ർ നീ​​​ണ്ടു​​​നി​​​ന്ന പ​​​രി​​​ശ്ര​​​മ​​​ത്തി​​​നൊ​​​ടു​​​വി​​​ലാ​​​ണു ബ​​​ൾ​​​ബ് പു​​​റ​​​ത്തെ​​​ടു​​​ക്കാ​​നാ​​യ​​​ത്.

അ​​​ടി​​​യ​​​ന്ത​​ര സാ​​​ഹ​​​ച​​​ര്യം ഉ​​​ണ്ടാ​​​യാ​​​ൽ ശ​​​സ്ത്ര​​​ക്രി​​​യ​​​യ് ക്കാ​​​യി ഡോ. ​​​ശി​​​വ് കെ. ​​നാ​​​യ​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള തൊ​​​റാ​​​സി​​​ക് സ​​​ർ​​​ജ​​​റി വി​​​ഭാ​​​ഗ​​​വും സ​​​ജ്ജ​​​മാ​​​യി​​​രു​​​ന്നു. പീ​​​ഡി​​​യാ​​​ട്രി​​​ക് സ​​​ർ​​​ജ​​​റി വി​​​ഭാ​​​ഗം മേ​​​ധാ​​​വി ഡോ. ​​​റെ​​​ജു ജോ​​​സ​​​ഫ് തോ​​​മ​​​സ്, അ​​​ന​​​സ്തേ​​​ഷ്യ വി​​​ഭാ​​​ഗം ഡോ. ​​​സ​​​ച്ചി​​​ൻ ജോ​​​ർ​​​ജ്, ഡോ. ​​​ഐ​​​റി​​​ൻ എ​​​ന്നി​​​വ​​​രും ചി​​​കി​​​ത്സ​​​യി​​​ൽ പ​​​ങ്കാ​​​ളി​​​ക​​​ളാ​​​യി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.