Latest News

ഈച്ചിലിങ്കാലിലെ എം എ. അസീസ് നിര്യാതനായി

ഉദുമ: ഈച്ചിലിങ്കാൽ പള്ളിക്ക് സമീപത്തെ എം.എ അസീസ് (63) നിര്യാതനായി. ഉദുമയിലെ ആദ്യകാലത്തെ എം.എ. ബ്രദേർസ്
ബസ് ഉടമയായിരുന്നു [www.malabarflash.com]


ഭാര്യ: ആയിഷ, മക്കൾ: ആരിഫ, അസീമ, അഫീഫ, അൽഫി, അറഫാത്ത്, അൽത്താഫ് .
മരുമക്കൾ: ഹനീഫ ചെർക്കള, ആസിഫ് അടുക്കത്ത് ബയൽ, ജാസിം ചെമ്മനാട് , അബ്ദുസമദ് ഉദുമ, ഷർമിന ബേക്കൽ ഹദ്ദാദ് നഗർ.

സഹോദരങ്ങൾ: എം.എ അബ്ദുൽ ഖാദർ , എം.എ. അബ്ദുല്ല, എം.എ. ഇബ്രാഹിം, എം.എ. മുസ്തഫ, പരേതനായ അബ്ദുൽ ഖാദർ , ദൈനബി, ഉമ്മാലി, ആയിഷാബി .
ഖബറടക്കം തിങ്കളാഴ്ച ഉച്ചയ്ക്ക് 12ന് ഉദുമ ടൗൺ പള്ളി അങ്കണത്തിൽ

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.