പെരിയ: പത്രവിതരണത്തിനിടെ സ്‌കൂട്ടറില്‍ ബൈക്കിടിച്ച് യുവാവ് മരിച്ചു. പനയാലിലെ നാരായണന്‍- ശാരദ ദമ്പതികളുടെ മകന്‍ രതീഷ് കാട്ടിയടുക്കം (26) ആണ് മരിച്ചത്.[www.malabarflash.com]
തിങ്കളാഴ്ച പുലര്‍ച്ചെ കുണിയ ദേശീയപാതയില്‍ വെച്ചാണ് അപകടമുണ്ടായത്. സ്‌കൂട്ടറില്‍ പത്രവിതരണം നടത്തുകയായിരുന്നു രതീഷ്. ഇതിനിടെ എതിരെ നിന്നും വന്ന ബൈക്ക് ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രതീഷിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഡി വൈ എഫ് ഐ പനയാല്‍ മേഖല മുന്‍ വൈസ് പ്രസിഡണ്ടും മുന്‍ എസ് എഫ് ഐ ഏരിയ കമ്മിറ്റി അംഗവുമായിരുന്നു. ഫ്രണ്ട്‌സ് ചെഗുവേര കാട്ടിയടുക്കത്തിന്റെ കബഡി താരമാണ്. ഭാര്യ: നീതു. ഏക മകന്‍: നിഹിത്. സഹോദരങ്ങള്‍: രഞ്ജിത്ത്, രാഹുല്‍.

No comments:
Post a Comment