ഉദുമ: കളനാട് മുസ്ലിം ലീഗ് പ്രവര്‍ത്തകന്റെ വീട് ഐഎന്‍എല്‍ പ്രവര്‍ത്തകര്‍ അക്രമിച്ചതായി പരാതി. കളനാട് വാര്‍ഡ് മുസ്ലിം ലീഗ് വൈസ്പ്രസിഡന്റ് കളനാട് ഷബാന മഹലിലെ അഹമദ് കുഞ്ഞിഹാജിയുടെ വീടിന് നേരെയാണ് അക്രമമുണ്ടായത്.[www.malabarflash.com]
ഞായറാഴ്ച രാജ്‌മോഹന്‍ ഉണ്ണിത്താന്റെ സ്വീകരണ ഘോഷയാത്രയ്ക്കിടെ കളനാട് ഐഎന്‍എല്ലിന്റെ ഓഫീസിന് നേരെ അക്രമമുണ്ടായിരുന്നു.
തിങ്കളാഴ്ച്ച രാവിലെ 5.30 മണിയോടെ ഐ.എന്‍.എല്‍ ജില്ലാ പ്രസിഡന്റിന്റെ നേതൃത്വത്തിലുളള സംഘമാണ് അക്രമം നടത്തിയതെന്നാണ് പരാതി.
അക്രമത്തില്‍ പരിക്കേറ്റ അഹ്മദ് കുഞ്ഞി ഹാജിയെയും, ഭാര്യ ആയിശയെയും കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അക്രമത്തില്‍ പരിക്കേറ്റ അഹ്മദ് കുഞ്ഞി ഹാജിയെയും, ഭാര്യ ആയിശയെയും കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
No comments:
Post a Comment