തിരുവനന്തപുരം: എസ് എസ് എല്‍ സി പരീക്ഷയില്‍ നാലു വിഷയങ്ങള്‍ക്ക് എ പ്ലസ് കിട്ടാത്തതിന് വിദ്യാര്‍ഥിക്ക് പിതാവിന്റെ മര്‍ദനം. കുട്ടിയുടെ അമ്മ പരാതി നല്‍കിയതിനെ തുടര്‍ന്ന് പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു.[www.malabarflash.com]
കിളിമാനൂര്‍ തട്ടത്തുമല സ്വദേശി സാബുവാണ് മകനെ തല്ലിയതിന് അറസ്റ്റിലായത്. തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം.
മകന് എല്ലാ വിഷയത്തിനും എ പ്ലസ് കിട്ടുമെന്നായിരുന്നു സാബുവിന്റെ പ്രതീക്ഷ. എന്നാല്‍ ഫലം വന്നപ്പോള്‍ നാലുവിഷയത്തിന് എ പ്ലസ് കിട്ടിയില്ല. ആ ദേഷ്യത്തിന് സാബു മകനെ തല്ലുകയായിരുന്നു.

No comments:
Post a Comment