Latest News

ക്യൂട്ടീക് കാസറകോടന്‍ കൂട്ടായ്മ ഭാരവാഹികള്‍

ദോഹ : ക്യൂട്ടീക് ഒരു കാസറകോടന്‍ കൂട്ടായ്മയുടെ 12 ആം വാര്‍ഷിക ജനറല്‍ ബോഡി യോഗം കെ എം സി സി ഹാളില്‍ ചേര്‍ന്നു. ചെയര്‍മാന്‍ എം പി ഷാഫി ഹാജി അധ്യക്ഷത വഹിച്ചു , കരീം ഇ ടി ഉദ്ഘാടനം ചെയ്തു.[www.malabarflash.com]

ഭാരവാഹികള്‍: എം പി ഷാഫി ഹാജി (ചെയര്‍മാന്‍) ലുകമാനുല്‍ ഹക്കീം(മാനേജിങ്ങ് ഡയറക്ടര്‍ ) ആദം കുഞ്ഞി തളങ്കര (എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ), മന്‍സൂര്‍ മുഹമ്മദ് (ആഡിറ്റര്‍) , അബ്ദുല്ല ത്രീ സ്റ്റാര്‍ (സെക്രട്ടറി), ഹാരിസ് പി എസ് (അക്കൗണ്ട്‌സ് ) യൂസഫ് ഹൈദര്‍,ഖാദര്‍ ഉദുമ, മഹമൂദ് പി എ, മൊയ്തീന്‍ ആദൂര്‍, ഷാഫി മാടന്നൂര്‍, ഷഹീന്‍ എം പി, ഷംഷു കോളിയാട്, അബ്ദുല്ല ദേലംബാടി, ബഷീര്‍ ചാലക്കുന്ന് , ഇഖബാല്‍ ആനബാഗിലു, കെ എസ് അബ്ദുല്ല, ബഷീര്‍ മന്നായി(എക്‌സിക്യൂട്ടീവ് അംഗങ്ങള്‍)
ലുകമാനുല്‍ ഹക്കീം സ്വാഗതവും മൊയ്തീന്‍ ആദൂര്‍ നന്ദിയും പറഞ്ഞു

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.