കാഞ്ഞങ്ങാട്: വിദ്യാർഥികളിൽ വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെ പരിശീലനം സിദ്ധിച്ച പ്രവർത്തകരെ സമൂഹത്തിൻ സമർപ്പിക്കുമെന്ന് എസ്എസ്എഫ്. [www.malabarflash.com]
സ്ഥാപക ദിനത്തിൽ കാഞ്ഞങ്ങാട് ചിത്താരിയിൽ നടന്ന ഉണർത്തു സമ്മേളനത്തിലാണ് പദ്ധതി പ്രഖ്യാപനം നടന്നത്.
വർധിച്ച് വരുന്ന തൊഴിലില്ലായ്മ പരിഹരിക്കുന്നതിന് വിദ്യാർഫി കൂട്ടായ്മയിലുടെ സംരഭകത്വങ്ങളും വിദ്യാഭ്യാസ അവബോധ പ്രവർത്തനങ്ങൾക്കും വരും വർഷങ്ങളിൽ ഊന്നൽ നൽകും.
വിധ്വംസക പ്രവർത്തനങ്ങളിലേക്ക് വിദ്യാർത്ഥികളെ റിക്രൂട്ട് ചെയ്യുന്ന ഏജൻസികൾക്കെതിരായി പ്രവർത്തനങ്ങളും ബോധവൽക്കരണവും ശക്തമാക്കുമെന്നും കരട് രേഖയിൽ അറീച്ചു .
എസ് എസ് എഫ് 47ാം സ്ഥാപക ദിന ഭാഗമായാണ് ഉണർത്തു സമ്മേളനം സംഘടിപ്പിച്ചത്.
സൗത്ത് ചിത്താരിയിൽ പ്രത്യേകം സജ്ജമാക്കിയ മർഹും നൗഷാദ് സ്ക്വയറിലേക്ക് ജില്ലയിലെ 400 യൂണിറ്റുകളിൽ നിന്നുള്ള പ്രവർത്തകർ ധർമ വിപ്ലവത്തിന്റെ പുതുവസന്തം തീർത്തു.
സ്വാഗതസംഘം ചെയർമാൻ സയ്യിദ് എംഎസ്എ ജഅഫർ സാദിഖ് തങ്ങൾ പതാക ഉയർത്തലോടെ തുടക്കം കുറിച്ചു. സയ്യിദ് മുനീറുൽ അഹ്ദലിന്റെ അദ്ധ്യക്ഷതയിൽ സമസ്ത കേന്ദ്ര മുശാവറാംഗം മാണിക്കോത്ത് അബ്ദുല്ല മുസ്ലിയാർ ഉദ്ഘാടനം ചെയ്തു.
ഇബ്രാഹിം സഖാഫി താത്തൂർ മുഖ്യ പ്രഭാഷണവും സി.എൻ ജാഫർ സാദിഖ് വിഷയാവതരണവും നടത്തി. കൂട്ടുപ്രാർത്ഥനക്ക് സയ്യിദ് സുഹൈൽ അസ്സഖാഫ് മടക്കര നേതൃത്വം നൽകി.
സയ്യിദ് പി എസ് ആറ്റക്കോയ തങ്ങൾ പഞ്ചിക്കൽ, ഹമീദ് മൗലവി ആലംപാടി, പള്ളങ്കോട് അബ്ദുൽ ഖാദർ മദനി, ഹംസ മിസ്ബാഹി, ബഷീർ പുളിക്കൂർ, സുലൈമാൻ കരിവള്ളൂർ, സ്വലാഹുദ്ദീൻ അയ്യൂബി, ജബ്ബാർ സഖാഫി പാത്തൂർ, റസാഖ് സഖാഫി കോട്ടക്കുന്ന്, അഷറഫ് അശ്റഫി ആറങ്ങാടി, സിദ്ദീഖ് പൂത്തപ്പലം, അസീസ് സഖാഫി മച്ചംപാടി, വിസി അബ്ദുല്ല സഅദി, അഷറഫ് ചിത്താരി തുടങ്ങിയവർ സംബന്ധിച്ചു. ശക്കീർ എം ടി പി സ്വാഗതവും അബ്ദുർറഹ്മാൻ എരോല്‍ നന്ദിയും പറഞ്ഞു പറഞ്ഞു.

No comments:
Post a Comment