ദമ്മാം: ഹഫറൽ ബാത്വിനിൽ നിന്ന് ദമ്മാമിലേക്ക് മൃതദേഹവുമായി പോയ ആംബുലൻസ് മറിഞ്ഞ് മലയാളി യുവാവ് മരിച്ചു.[www.malabarflash.com]
കോഴിക്കോട് ചെറുവാടി സ്വദേശി അബ്ദുൽ മുനൈസ് ആണ് മരിച്ചത്.
ദമ്മാം റോഡിൽ ഗറിയത്തുൽ ഉലയ്യ (ഗറിയ) സ്റ്റേഷൻ പരിധിയിലാണ് സംഭവം. നാട്ടിലേക്കയക്കാനുള്ള മൃതദേഹം കൊണ്ടുപോകുന്ന ആംബുലൻസാണ് അപകടത്തിൽ പെട്ടത്.
No comments:
Post a Comment