Latest News

കാഞ്ഞങ്ങാട് ലോറിയും ബൈക്കും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സൗത്തില്‍ ലോറിയും മോട്ടോര്‍ ബൈക്കും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. ബൈക്ക് യാത്രക്കാരന്‍ ഇട്ടമ്മലില്‍ ടൈലര്‍ ഷോപ്പ് നടത്തുന്ന ശശി അടോട്ടാണ് മരിച്ചത്.[www.malabarflash.com]

ഞായറാഴ്ച്ച രാത്രി 8.30 മണിയോടെയാണ് അപകടം നടന്നത്.
മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.