ബംഗളൂരു: കർണാടകത്തിൽ സർക്കാർ ജീവനക്കാർക്ക് നാലാം ശനിയാഴ്ച അവധിയായിരിക്കും. സംസ്ഥാന ശന്പള കമ്മീഷന്റെ ശിപാർശപ്രകാരമാണു നടപടി. ഗ്രാമ വികസന മന്ത്രി കൃഷ്ണ ബൈര ഗൗഡയാണ് ഇക്കാര്യം അറിയിച്ചത്.[www.malabarflash.com]
അതേസമയം, സർക്കാർ ജീവനക്കാരുടെ കാഷ്വൽ അവധി കുറയ്ക്കാനും കർണാടക മന്ത്രിസഭ തീരുമാനമെടുത്തു. കാഷ്വൽ അവധി 15ൽനിന്നു പത്തായി കുറയ്ക്കാനാണ് തീരുമാനിച്ചതെന്നു മന്ത്രി അറിയിച്ചു.
അതേസമയം, സർക്കാർ ജീവനക്കാരുടെ കാഷ്വൽ അവധി കുറയ്ക്കാനും കർണാടക മന്ത്രിസഭ തീരുമാനമെടുത്തു. കാഷ്വൽ അവധി 15ൽനിന്നു പത്തായി കുറയ്ക്കാനാണ് തീരുമാനിച്ചതെന്നു മന്ത്രി അറിയിച്ചു.
No comments:
Post a Comment