Latest News

പു​ൽ​വാ​മ​യി​ൽ ഏ​റ്റു​മു​ട്ട​ൽ: നാ​ലു ഭീ​ക​ര​രെ സു​ര​ക്ഷാ​സേ​ന വ​ധി​ച്ചു

ജ​മ്മു: ജ​മ്മു കാ​ഷ്മീ​രി​ലെ പു​ൽ​വാ​മ​യി​ൽ സു​ര​ക്ഷാ​സേ​ന നാ​ലു ഭീ​ക​ര​രെ വ​ധി​ച്ചു. പു​ൽ​വാ​മ​യി​ലെ ല​സി​പോ​ര​യി​ലാ​ണ് വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്.[www.malabarflash.com]

സൈ​ന്യ​വും പോ​ലീ​സും സി​ആ​ർ​പി​എ​ഫും സം​യു​ക്ത​മാ​യാ​ണ് ഭീ​ക​ര​ർ​ക്കാ​യി തെ​ര​ച്ചി​ൽ ന​ട​ത്തി​യ​ത്. ജ​യ​ഷെ മു​ഹ​മ്മ​ദ് സം​ഘ​ട​ന​യി​ലെ പ്ര​വ​ർ​ത്ത​ക​രാ​ണ് കൊ​ല്ല​പ്പെ​ട്ട​തെ​ന്നാ​ണ് വി​വ​രം.

സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്ന് മൂ​ന്ന് റൈ​ഫി​ളു​ക​ളും സു​ര​ക്ഷാ​സേ​ന ക​ണ്ടെ​ടു​ത്തു. ക​ഴി​ഞ്ഞ ദി​വ​സം അ​ന​ന്ത​നാ​ഗ് ജി​ല്ല​യി​ൽ ഈ​ദ് ഫി​ത്വ​റി​നു വീ​ട്ടി​ലെ​ത്തി​യ ജ​വാ​നെ ഭീ​ക​ര​ർ വെ​ടി​വ​ച്ചു കൊ​ന്നി​രു​ന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.