നിപ്പാ പനിയെ കേരളം അതിജീവിച്ച കാലത്തെയാണ് ആഷിഖ് അബു തന്റെ പുതിയ ചിത്രമായ വൈറസിലൂടെ പറയുന്നത്. ചിത്രം മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്.[www.malabarflash.com]
രോഗബാധിതരെ പരിശോധിക്കുന്നതിനിടയില്‍ രോഗം ബാധിച്ച് മരിച്ച സിസ്റ്റര്‍ ലിനിയെ ചിത്രത്തില്‍ അവതരിപ്പിക്കുന്നത് നടിയും ചിത്രത്തിന്റെ നിര്‍മ്മാതാവുമായ റിമ കല്ലിങ്കലാണ്. സ്വജീവിതം പോലും നോക്കാതെ നിപ്പാ രോഗികളെ ശുശ്രൂഷിക്കാന്‍ എത്തിയ ലിനിയെ കേരളം ഇപ്പോഴും ഓര്‍ക്കുകയാണ്.
വൈറസ് തിയ്യേറ്റിലെത്തിയപ്പോള്‍ ലിനിയുടെ ഭര്‍ത്താവ് സജീഷും ചിത്രം കണ്ടു. വൈറസ് ടീമിനോടൊപ്പം തന്നെയാണ് സജീഷും ചിത്രം കണ്ടത്. അതിന് ശേഷം ചിത്രത്തെ കുറിച്ച് സജീഷ് കുറിച്ചതിങ്ങനെ…
‘റിമാ നിങ്ങളിലൂടെ ഞാന്‍ എന്റെ ലിനിയെ തന്നെയായിരുന്നു കണ്ടത്. പറഞ്ഞറിയിക്കാന്‍ പറ്റാത്ത അനുഭവം ആയിരുന്നു. അവസാന നാളുകളില്‍ ലിനി അനുഭവിച്ച മാനസിക അവസ്ഥയെ നേരില്‍ കാണിച്ചോള്‍ കരച്ചില്‍ അടയ്ക്കാന്‍ കഴിഞ്ഞില്ല. ലിനിയോടുളള സ്നേഹം കൊണ്ട് പറയുന്നതല്ല ഒരു സാധാരണ ആസ്വാദകന്‍ എന്ന നിലയില്‍ പറയുകയാണ് റിമാ നിങ്ങള്‍ ജീവിക്കുകയായിരുന്നു’
സജീഷിന്റെ കുറിപ്പ് മുഴുവനും വായിക്കാം….
ഒരുപാട് നാളത്തെ കാത്തിരിപ്പിനൊടുവിൽ “വൈറസ്” സിനിമ ഇന്നലെ വൈറസ് ടീമിനോടൊപ്പം കണ്ടു. ശരിക്കും കോഴിക്കോടിന്റെ അതിജീവനത്തിന്റെ ഓർമ്മ വീണ്ടും മനസ്സിൽ തെളിഞ്ഞു. സിനിമയുടെ പല ഘട്ടത്തിലും അതിലെ അഭിനയതാക്കൾ അല്ലായിരുന്നു എന്റെ മുൻപിൽ പകരം റിയൽ ക്യാരക്ടേർസ് ആയിരുന്നു. റിമാ നിങ്ങളിലൂടെ ഞാൻ എന്റെ ലിനിയെ തന്നെയായിരുന്നു കണ്ടത്. പറഞ്ഞറിയിക്കാൻ പറ്റാത്ത അനുഭവം ആയിരുന്നു. അവസാന നാളുകളിൽ ലിനി അനുഭവിച്ച മാനസിക അവസ്ഥയെ നേരിൽ കാണിച്ചോൾ കരച്ചിൽ അടയ്ക്കാൻ കഴിഞ്ഞില്ല. ലിനിയോടുളള സ്നേഹം കൊണ്ട് പറയുന്നതല്ല ഒരു സാധാരണ ആസ്വാദകൻ എന്ന നിലയിൽ പറയുകയാണ് റിമാ നിങ്ങൾ ജീവിക്കുകയായിരുന്നു.
ഒരുപാട് നന്ദിയുണ്ട് ആഷിക്ക് ഇക്ക ഇത്ര മനോഹരമായി കോഴിക്കോടിന്റെ , പേരാംബ്രയുടെ നിപ അതിജീവനത്തിന്റെ ജീവിക്കുന്ന ഓർമ്മകൾ തിരശീലയിൽ എത്തിച്ചതിന്. എല്ലാ താരങ്ങളും മത്സരിച്ച് അഭിനയിച്ചു.
പാർവ്വതി വീണ്ടും ഞെട്ടിച്ചു.
ശ്രീനാഥ് ഭാസിയും സൗബിൻ ഇക്കയും ടോവിനോ ചേട്ടനും കുഞ്ചാക്കോ ചേട്ടനും ഇദ്രജിത്ത് ചേട്ടനും രേവതി ചേച്ചിയും പൂർണ്ണിമ ചേച്ചിയും ഇന്ദ്രൻസ് ചേട്ടനും അങ്ങനെ എല്ലാവരും മറക്കാനാവത്ത നിമിഷങ്ങൾ സമ്മാനിച്ചു.
സിനിമ കാണുന്നതിന് മുൻപ് എല്ലാവരെയും നേരിൽ കാണാനും ഒത്തു കൂടാനും കഴിഞ്ഞതിൽ സന്തോഷം.

No comments:
Post a Comment