ബിഎസ്-6 പെട്രോള്‍ എന്‍ജിനും ശക്തമായ സുരക്ഷ സംവിധാനങ്ങളും ഒരുക്കി സെഡാന്‍ വാഹനമായ മാരുതി സുസുക്കി ഡിസയര്‍ ഇന്ത്യന്‍ വിപണിയില്‍ പുറത്തിറങ്ങി.[www.malabarflash.com]
വാഹനത്തിന്റെ വിലയില്‍ 13,000 രൂപയുടെ വര്‍ധനവുണ്ടായിട്ടുണ്ട്. 5.82 ലക്ഷം രൂപ മുതല്‍ 9.57 ലക്ഷം രൂപ വരെയാണ് പുതിയ ഡിസയറിന്റെ ഡല്‍ഹിയിലെ എക്സ്ഷോറൂം വില.
സുരക്ഷാ സംവിധാനം ശക്തമാക്കുന്നതിനായി അടിസ്ഥാന മോഡലില്‍ ഉള്‍പ്പെടെ സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, റിയര്‍ പാര്‍ക്കിങ് സെന്‍സര്‍, സ്പീഡ് അലേര്‍ട്ട്, ഡ്യുവല്‍ എയര്‍ബാഗ്, എബിഎസ്, ഇബിഡി സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.
നിലവില്‍ മാരുതിയുടെ ഡീസല്‍ മോഡലുകളില്‍ 1.3 ലിറ്റര്‍ ഫിയറ്റ് മള്‍ട്ടി ജെറ്റ് എന്‍ജിനും 1.5 ലിറ്റര്‍ ഡിഡിഐഎസ് എന്‍ജിനുമാണ് പ്രവര്‍ത്തിക്കുന്നത്.

No comments:
Post a Comment