കാസറകോട്: ഗതകാലങ്ങളുടെ പുനര്‍വായന പോരാട്ടമാണ് എന്ന പ്രമേയത്തില്‍ നടന്ന മെമ്പര്‍ഷിപ് ക്യാമ്പയിനിലൂടെ 2019-2021 കാലയളവിലേക്കുള്ള എം എസ് എഫ് കാസറകോട് ജില്ലാ കമ്മിറ്റി നിലവില്‍ വന്നു.[www.malabarflash.com]
പ്രസിഡന്റായി അനസ് എതിര്‍ത്തോടിനെയും ജനറല്‍ സെക്രട്ടറിയായി ഇര്‍ഷാദ് മൊഗ്രാലിനെയും ട്രഷറര്‍ ആയി അസറുദ്ദീന്‍ മണിയനോടിയെയും ജില്ലാ കൗണ്‍സില്‍ യോഗത്തില്‍ തെരെഞ്ഞെടുത്തു
ആബിദ് ആറങ്ങാടി അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് എംസി കമറുദ്ദീന്‍ ഉദ്ഘാടനം. സെക്രട്ടറി മുനീര്‍ ഹാജി കമ്പാര്‍, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഷ്റഫ് എടനീര്‍, ജനറല്‍ സെക്രട്ടറി ടി ഡി കബീര്‍, എംഎസ്എഫ് ദേശിയ സോണല്‍ സെക്രട്ടറി അസീസ് കളത്തൂര്‍, സി ഐ ഹമീദ് ഉസാം പള്ളങ്കോട,് മുഹമ്മദ് കുഞ്ഞി ഉളുവാര്‍, അസര്‍ എതിര്‍ത്തോട്, ആസിഫ് ഉപ്പള, ഖാദര്‍ ആലൂര്‍, റഹ്മാന്‍ ഗോള്‍ഡന്‍ സംസാരിച്ചു.
എം എസ് എഫ് സംസാഥാന വൈസ് പ്രസിഡന്റ് ഹാഷിം ബംബ്രാണി പുതുതായി തിരെഞ്ഞെടുത്ത ഭാരവാഹികള്‍ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സംസ്ഥാന വിങ് കണ്‍വീനര്‍ കെ ടി റൗഫ് റിട്ടര്‍ണിങ് ഓഫീസറായിരുന്നു
എം എസ് എഫ് സംസാഥാന വൈസ് പ്രസിഡന്റ് ഹാഷിം ബംബ്രാണി പുതുതായി തിരെഞ്ഞെടുത്ത ഭാരവാഹികള്‍ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സംസ്ഥാന വിങ് കണ്‍വീനര്‍ കെ ടി റൗഫ് റിട്ടര്‍ണിങ് ഓഫീസറായിരുന്നു
മറ്റു ഭാരവാഹികള്‍: നവാസ് കുഞ്ചാര്‍, ജാബിര്‍ തങ്കയം, നഷാത് പരവനടുക്കം, റംഷീദ് തോയമ്മല്‍, സഹദ് അംഗഡിമൊഗര്‍ (വൈസ് പ്രസിഡണ്ടുമാര്‍)
സിദ്ദിഖ് മഞ്ചേശ്വര്‍, സയ്യിദ് താഹ തങ്ങള്‍, അഷ്റഫ് ബോവിക്കാനം, സലാം ബെളിഞ്ചം (സെക്രട്ടറിമാര്‍)
സിദ്ദിഖ് മഞ്ചേശ്വര്‍, സയ്യിദ് താഹ തങ്ങള്‍, അഷ്റഫ് ബോവിക്കാനം, സലാം ബെളിഞ്ചം (സെക്രട്ടറിമാര്‍)
No comments:
Post a Comment