കോഴിക്കോട്: പ്ലസ്ടു വിദ്യാർത്ഥിനി അറപ്പുഴ പാലത്തിൽ നിന്ന് ചാലിയാറിലേക്ക് ചാടി മരിച്ചു. പന്തീരാങ്കാവ് ചെറുകാട് കുന്നുമ്മൽ മുകുന്ദൻ - സിന്ധു ദമ്പതികളുടെ മകൾ മനീഷ (17) യാണ് വ്യാഴാഴ്ച
രാവിലെ 10.30 ഓടെ അറപ്പുഴ പാലത്തിൽ നിന്നും ചാടിയത്.[www.malabarflash.com]

സംഭവം നേരിൽ കണ്ട ലോറി ഡൈവർ വാഹനം നിർത്തി കയർ എറിഞ്ഞു നൽകിയെങ്കിലും രക്ഷപ്പെടുത്താനായില്ലെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
തുടർന്ന് നടത്തിയ തെരച്ചിലിൽ ഉച്ചക്ക് 2.30 മണിയോടെ ഫയർഫോഴ്സ് സ്കൂബ ടീമിലെ അഹമ്മദ് റഹീസ്, മീഞ്ചന്ത അഗ്നിശമന സേനയിലെ രതീഷ് എന്നിവർ ചേർന്നാണ് മൃതദേഹം കണ്ടെടുത്തത്. തിരച്ചിലിനിടയിൽ രതീഷിന് പരിക്കേറ്റിട്ടുണ്ട്.
പ്ലസ്ടു വിദ്യാർത്ഥിനിയായ മനീഷ ഡിഗ്രി അഡ്മിഷന് കാത്തിരിക്കുകയായിരുന്നു. സുഹൃത്തുക്കൾക്ക് കോളേജുകളിൽ അഡ്മിഷൻ ലഭിച്ചിരുന്നെങ്കിലും മനീഷക്ക് അഡ്മിഷൻ ലഭിക്കാത്തതിൽ നിരാശയിലായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12 മണിക്ക് വീട്ട് വളപ്പിൽ

No comments:
Post a Comment