റെനോ ട്രൈബര്‍ എന്ന് പേരുള്ള ഏഴ് സീറ്റര്‍ എംപിവി വിപണിയിലെത്തി. റെനോ നിരയില്‍ ലോഡ്ജിയ്ക്ക് താഴെ ഇടംപിടിക്കുന്ന ട്രൈബറിന് അഞ്ചു മുതല്‍ എട്ടര ലക്ഷം രൂപ വരെയാണ് വില.[www.malabarflash.com]
1.0 ലിറ്റര്‍ ശേഷിയുള്ള മൂന്ന് സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാവും ട്രൈബറിന്റെ ഹൃദയം. അഞ്ച് സ്പീഡ് മാനുവല്‍, ഓട്ടോമാറ്റിക്ക് ഗിയര്‍ചബോക്‌സ് ഓപ്ഷനുകള്‍ എംപിവിയില്‍ ഒരുക്കും.
ഇവ കൂടാതെ മുന്നില്‍ ഇരട്ട എയര്‍ബാഗുകള്‍, സ്പീഡ് വാര്‍ണിംഗ് സംവിധാനം, റിവേഴ്‌സ് സെന്‍സറുകള്‍, എബിഎസ്, മുന്‍സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍ എന്നീ സുരക്ഷ സജ്ജീകരണങ്ങളും പുതിയ ട്രൈബറില്‍ കമ്പനി ഒരുക്കും.
ടച്ച്‌സക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സംവിധാനം, റിവേഴ്‌സ് പാര്‍ക്കിംഗ് ക്യാമറ എന്നിവയാണ് പുതിയ റെനോ ട്രൈബര്‍ എംപിവിയിലെ മറ്റു പ്രധാന സവിശേഷതകള്‍.

No comments:
Post a Comment